News
- സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി
പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു
- തൃശൂരിൽ ബസ് ടിക്കറ്റിന് 3 രൂപ ചില്ലറ ഇല്ലാത്തതിനാൽ 500 രൂപ കൊടുത്തതിന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു
ആദ്യം 10 രൂപ നൽകിയെങ്കിലും 13 രൂപയാണ് ബസ് ചാർജെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ചില്ലറയില്ലാത്തതിനാൽ 500 രൂപ നൽകി. തിരിച്ച് 480 രൂപയാണ് കണ്ടക്ടർ നൽകിയത്. ബാക്കി തുകയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി.
- '1000 രൂപ അധികം നൽകിയാൽ വീട്ടിൽ വന്ന് വിവാഹം'; ശ്രീധന്യ ഐഎഎസ് നൽകുന്ന വലിയ സന്ദേശം
അധികമാരുമറിയാത്ത വിവാഹത്തിലൂടെ ശ്രീധന്യ ഐഎഎസ് നൽകിയ വലിയ സന്ദേശം
- ടയർമാറ്റാൻ നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ചു; 2 വയസുകാരൻ മരിച്ചു; 8 പേർക്ക് പരിക്ക്
ടയർ മാറ്റാനായാണ് കാർ റോഡ് സൈഡിൽ നിർത്തിയിട്ടത്
- 'സച്ചിൻ ദേവ് ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടില്ല, തനിക്കും കൂടി ടിക്കറ്റ് തരാനാണ് ആവശ്യപ്പെട്ടത്'; എ.എ റഹീം
സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നത് ശുദ്ധ നുണയെന്ന് എ എ റഹീം.
- Weather update ചൂട് : മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം
മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും.
- ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു
ബുധനാഴ്ച രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം
- 'എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ': എ.എ. റഹീം
''യൂത്ത് കോൺഗ്രസും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. കോൺഗ്രസ് ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ചു വിളിക്കാൻ കോൺഗ്രസ് തയാറാവണം''
- സഹകരണ ബാങ്കിലെ നിക്ഷേപം മകളുടെ വിവാഹത്തിനായി തിരികെ ചോദിച്ചിട്ട് നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി
നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു
- ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകുമോ? വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം
വൈദ്യുതി ഉപഭോഗം അമിതമായതോടെ സംസ്ഥാനത്തെമ്പാടും ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് വ്യാപകമാണ്. ഈ പശ്ചാത്തലത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ
- ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു മരണം
മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്
- ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംസ്ഥാനത്ത് ബുധനാഴ്ച മൂന്നുമരണം
കോട്ടയത്തും പാലക്കാടുമാണ് കുഴഞ്ഞുവീണ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്
- 'ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകാതിരുന്നത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; പാർശ്വഫലം ഭയന്ന്': മകൻ ചാണ്ടി ഉമ്മൻ
കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദം ചാണ്ടി ഉമ്മൻ വീണ്ടും ചർച്ചയാക്കിയത്
- കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് ശ്വാസംകിട്ടാതെ മരിച്ചു
കിണറിനുള്ളില്‍ ഇറങ്ങി ആടിനെ കയറിൽ കെട്ടി മുകളിലേക്ക് കയറ്റിവിടുന്നതിനിടെ ഓക്സിജൻ ലെവല്‍ താഴുകയും അൽത്താഫ് കുഴഞ്ഞ് വീഴുകയുമായിരുന്നു
- കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടയിൽ ചെളിയിൽ പുതഞ്ഞ് പത്തുവയസുകാരൻ മരിച്ചു
സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം
- താലിബാന് പഴയ താലിബാൻ അല്ല; അഫ്ഗാനിസ്ഥാനിൽ വിനോദ സഞ്ചാരമേഖലയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ടൂറിസം-ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിച്ച് കഴിഞ്ഞു. ഏകദേശം 30 ആണ്‍കുട്ടികളാണ് ഈ ക്ലാസ്സ് റൂമില്‍ ഉള്ളത്
- കാനഡയിൽ പഠിക്കാൻ വരുന്നവർക്ക് ഇനി ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം
'ദീർഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തിൽ ശ്രദ്ധിക്കൂ'
- 'നമ്മൾ ഭിക്ഷ യാചിക്കുമ്പോൾ ഇന്ത്യ ആഗോള ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു'; പാകിസ്ഥാൻ പ്രതിപക്ഷ നേതാവ്
ഒരേ സമയം സ്വാതന്ത്ര്യം നേടിയിട്ടും ഇരു രാജ്യങ്ങളും വ്യത്യസ്ത വഴികളിലാണ് സഞ്ചരിക്കുന്നതെന്നും ഫസലുർ റഹ്മാൻ പറഞ്ഞു.
- US സർവകലാശാലകളിൽ പലസ്തീന് അനുകൂല പ്രതിഷേധം: ഹാര്‍വാഡില്‍ പലസ്തീന് പതാക ഉയര്‍ത്തി
പ്രതിഷേധക്കാരുടെ ബിരുദങ്ങള്‍ തടഞ്ഞുവയ്ക്കുന്നതുള്പ്പെടെയുള്ള കര്‍ശനമായ അച്ചടക്കനടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
- മുൻ കാമുകിയെ ലണ്ടനിൽ കുത്തി പരിക്കേൽപ്പിച്ച ഇന്ത്യക്കാരന് 16 വർഷം തടവ്; പ്രതിയുടെ ഓൺലൈൻ സേർച്ച് തെളിവായി
ഒരാളെ എങ്ങനെ എളുപ്പത്തിൽ കുത്തി കൊല്ലാം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ പ്രതി ഓൺലൈനിൽ തിരഞ്ഞതായി അധികൃതർ കണ്ടെത്തി
- ഭാര്യയെ കൊന്ന് ആത്മഹത്യയാക്കി മാറ്റി; ഇന്‍ഷുറന്‍സ് തുക കൊണ്ട് സെക്സ് ഡോള്‍ വാങ്ങിയ ഭര്‍ത്താവിന് 50 വർഷം കഠിനതടവ്
സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷം ഭാര്യയുടെ പേരിലുള്ള ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈവശപ്പെടുത്തി. തുക ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഇതില്‍ നിന്ന് 1.66 ലക്ഷം രൂപ ചെലവിട്ട് ഒരാളുടെ അത്ര തന്നെ വലിപ്പമുള്ള സെക്സ് ഡോള്‍ വാങ്ങി
- കഴിഞ്ഞ വർഷം 28.2 കോടി ജനങ്ങൾ അനുഭവിച്ചത് കൊടും പട്ടിണി; ഗാസ നേരിടുന്നത് വൻ പ്രതിസന്ധി
കഴിഞ്ഞ വർഷം 28.2 കോടി ജനങ്ങൾ അനുഭവിച്ചത് കൊടും പട്ടിണി; ഗാസ നേരിടുന്നത് വൻ പ്രതിസന്ധി
- അമേരിക്കൻ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി ഒരു കറുത്ത വര്‍ഗക്കാരനു കൂടി ദാരുണാന്ത്യം
ഒരു കാർ അപകടവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്കിനെ ഉദ്യോഗസ്ഥർ പിടികൂടിയത്.
- മദ്യപിക്കാത്തയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായി; വില്ലനായത് ഈ രോഗം!
മദ്യപിക്കാത്തയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായി; വില്ലനായത് ഈ രോഗം, നിങ്ങൾക്കും സംഭവിക്കാം
- ലോക സൗന്ദര്യ മത്സരത്തിൽ പുതുചരിത്രം; മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസായി 60കാരി
ലോകത്തിലെ സൗന്ദര്യ മത്സരങ്ങളിൽ 18 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഈ മാറ്റമാണ് അലെജാന്ദ്രോയ്ക്ക് തുണയായത്.
- യുഎസില്‍ പലസ്തീന് അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
യൂണിവേഴ്സിറ്റി മുറ്റത്ത് ടെന്റുകള്‍ കെട്ടി പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്
- ഈ വര്‍ഷത്തെ വിശ്വ സുന്ദരി മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുത്തേക്കുമെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ
സെപ്റ്റംബറില്‍ മെക്സിക്കോയില്‍വെച്ചാണ് ഈ വര്‍ഷത്തെ വിശ്വസുന്ദരി മത്സരം നടക്കുന്നത്.
- 'നീ എന്നോടൊപ്പം കഴിയണം, എന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം'; ഹമാസ് പോരാളി വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന് മോചിതയായ ഇസ്രായേ
''ബാക്കി എല്ലാവരെയും മോചിപ്പിക്കും. എന്നാല്‍ നീ എന്നോടൊപ്പം കഴിയണം. എന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം,'' എന്ന് ഹമാസ് പോരാളി പറഞ്ഞതായി നോഗ പറഞ്ഞു.
- US സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂല പ്രതിഷേധം; സ്പീക്കർ ജോൺസന്റെ സന്ദർശനം തടസ്സപ്പെട്ടു
യുഎസിലെ ഭൂരിഭാഗം ക്യാംപസുകളിലും ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തിനെതിരേ പ്രതിഷേധം പുകയുകയാണ്.
- നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്
രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.